Wednesday, September 29, 2010

love

പ്രണയം ................
പ്രണയം പ്രണയം ഇന്ന് കൊച്ചു കുട്ടികള്‍ പോലും പ്രണയത്തിന്‍റെ വഴിയിലാണ് .എല്ലാ പ്രണയങ്ങള്‍ക്കും ഇടയിലും മനസിലാകാത്ത ഒരു കാര്യം ഉണ്ട് എനിക്ക് ...................
പ്രണയിക്കുന്നവര്‍ തമ്മില്‍ എല്ലാം തുറന്നു പറയുമോ ???? ഇല്ല !!!!!! ആരും പറയില്ല ....
കാരണം അത് ആ പ്രണയം ഇല്ലാതാക്കും . അങ്ങനെ പ്രണയിച്ചു ജീവിക്കുന്നതില്‍ എന്തര്‍ത്ഥം.
അപ്പോള്‍ ജീവിതം ഒരു അട്ജസ്ടുമെന്റ്റ് അല്ലെ????? അതെ അപ്പോള്‍ പ്രണയിക്കുന്നതില്‍ എന്ത് കാര്യം .എല്ലാവരെയും എതിര്‍ത്ത് എന്തിനു നേടുന്നു ആ ജിവിതം .ചിന്തിച്ചു നോക്കുക പല തവണ ???? ഇത് ശരിയോ തെറ്റോ എന്ന് ??????? പ്രണയ ജീവിതം ദുഖമാണ് ..... എല്ലാവരും അത് അട്ജസ്റ്റു ചെയ്തു പോകുന്നു മാത്രം ........ബാഹ്യമായ സൌന്ദര്യം മത്രേം പോര , മനസിനെ മനസിലാക്കുന്ന ഒരു മനസ് കൂടി വേണം .ഈ അഭിപ്രായങ്ങളോട് നിങ്ങള്‍ യോജിക്കുന്നുവോ!!!!! എങ്കില്‍ മറുപടിയും പ്രതീക്ഷിക്കുന്നു ................ 

2 comments:

  1. Aliya ninakk entha pattiyathu.Enthundenkilum Namukku Pariharikkam

    ReplyDelete
  2. best wishes for this blog..explore ur creativity here..write more and make the visitors as ur fans..pranayathil maatharm otungarut..

    ReplyDelete